JHL

JHL

മൊഗ്രാലിലെ ഇലക്ട്രീഷ്യൻ മമ്മിഞ്ഞി നിര്യാതനായി.

കുമ്പള(www.truenewsmalayalam.com) : കുമ്പള മാവിനക്കട്ട ആയിഷാ മൻസിലിൽ  ഇലക്ട്രീഷ്യൻ മമ്മിഞ്ഞി എന്ന മുഹമ്മദ് ഹസ്സൻ  കുട്ടി(54)അന്തരിച്ചു.നേരത്തെ മൊഗ്രാൽ സ്വദേശിയായിരുന്നു മമ്മിഞ്ഞി. പിന്നീട് കുമ്പള മാവിനകട്ടയിലേക്ക് താമസം മാറ്റുകയായിരുന്നു. 

കുറച്ച് മാസമായി അസുഖം മൂലം വീട്ടിൽ കിടപ്പിലായിരുന്നു. ഇന്നലെ പുലർച്ചയോടെയായിരുന്നു അന്ത്യം. 

ഭാര്യ :മറിയമ്മ. മക്കൾ :ബീഫാത്തിമ്മ, ഖാദർ, അബ്ദുള്ള, അബ്ദുൾറഹ്മാൻ, ഖാസിം, ഖദീജ, ആയിഷ, തബ്സീറ, ആമിന, ഹാജിറ, അഹമ്മദ് കബീർ, രിഫായി. 

മരുമക്കൾ :കരീം മൊഗ്രാൽ, സൂപ്പി കൊപ്പളം, ഷഫീഖ് മൊഗ്രാൽ, സിദ്ദീഖ് നായന്മാർമൂല,  മുംതാസ് കണ്ണൂർ വളപട്ടണം. 

സഹോദരങ്ങൾ :  ഉമ്മാലിമ്മ ,  അബ്ദുല്ല ,  അബ്ബാസ്.

മയ്യിത്ത് മൊഗ്രാൽ കടപ്പുറം വലിയ ജുമാ മസ്ജിദ് പരിസരത്ത് ഖബറടക്കി. 

നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി, എസ്ഡിപി ഐ കുമ്പള ബ്രാഞ്ച് അനുശോചിച്ചു.





No comments