JHL

JHL

റോയൽ ഫർണിച്ചർ സമ്മാന കൂപ്പൺ വിജയിയെ പ്രഖ്യാപിച്ചു; സിദ്ദീഖ് ഹിമമിക്ക് സമ്മാനം.

കുമ്പള(www.truenewsmalayalam.com) :  കുമ്പള റോയൽ ഫർണിച്ചറിന്റെ നവീകരിച്ച ഷോറൂം ഉൽഘാടനത്തോടനുബന്ധിച്ച് വിതരണം ചെയ്ത സമ്മാനക്കൂപ്പണിലെ വിജയിയെ പ്രഖ്യാപിച്ചു.

സിദ്ദിഖ് ഹിമമിക്കാണ് സമ്മാനം ലഭിച്ചു.

 ദേശീയ കാർ റാലി ചാമ്പ്യൻ മൂസ ഷെരീഫ് ആണ്.

സമ്മാനകൂപ്പൺ വിജയി സിദ്ദിഖ് ഹിമമിക്ക് സമ്മാനം കൈമാറി.






No comments