JHL

JHL

ജി എസ് ബി എസ് കുമ്പളയിൽ അദ്ധ്യാപക നിയമനം : കൂടിക്കാഴ്ച 28 ഒക്ടോബർ വ്യാഴാഴ്ച 11 മണിക്ക്

കുമ്പള (www.truenewsmalayalam.com): കുമ്പള ഗവൺമെൻറ് സീനിയർ ബേസിക് സ്‌കൂളിൽ  അദ്ധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു . യു പി എസ് എ  മലയാളം , എൽ പി എസ് എ  മലയാളം, പി ഇ ടി ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സാഹിതം 28 ഒക്ടോബർ വ്യാഴാഴ്ച രാവിലെ 11 മണിക്ക് സ്‌കൂളിൽ എത്തിച്ചേരണമെന്ന് ഹെഡ് മിസ്ട്രസ് സരോജിനി ടീച്ചർ അറിയിച്ചു . 


No comments