JHL

JHL

കെമിസ്‌ട്രിയില്‍ ഡോക്ടറേറ്റ്‌ നേടിയ ആമിനത്ത്‌ രജീനയെ ബദിയടുക്ക ജനമൈത്രി പൊലീസ്‌ അനുമോദിച്ചു.

കാസര്‍കോട്‌(www.truenewsmalayalam.com) : മംഗളൂരൂ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ കെമിസ്‌ട്രിയില്‍ ഡോക്ടറേറ്റ്‌ നേടിയ പൈക്ക ചാത്തപ്പടിയിലെ ആമിനത്ത്‌ രജീനയെ ബദിയടുക്ക ജനമൈത്രി പൊലീസ്‌ വീട്ടിലെത്തി അനുമോദിച്ചു.

 എസ്‌ ഐ വിനോദ്‌കുമാര്‍ ഉപഹാരം നല്‍കി. ജനമൈത്രി ബീറ്റ്‌ ഓഫീസര്‍മാരായ അനൂപ്‌,മഹേഷ്‌ ,സാമൂഹ്യപ്രവര്‍ത്തകന്‍ റിയാസ്‌ മാന്യ സംബന്ധിച്ചു. ചാത്തപ്പാടിയിലെ പരേതനായ എറമുള്ളാന്റെയും ബീഫാത്തിമയുടെയും മകളാണ്‌ ആമിനത്ത്‌ റജീന.





No comments