JHL

JHL

സി.ഐ.ടി.യു ജില്ലാ കമ്മിറ്റി കല്ലെക്ടറേറ്റെ മാർച്ച്‌ നടത്തി.

കാസറഗോഡ് : പ്ലാന്റേഷൻ കോർപറേഷനെയും  തൊഴിലാളികളെയും  സംരക്ഷിക്കുക, ആർ പി സി കെ എൽ ന്റെ സോളാർപാടവും കെ എസ് ഇ ബി എൽ ൻറെ സബ്‌സ്റ്റേഷൻ സ്ഥാപിക്കാൻ പ്ലാന്റേഷൻ കോർപ്പറേഷൻന്റെ ചീമേനി  എസ്റ്റേറ്റ്  ഏറ്റെടുക്കുന്നതില്‍ പ്രതിശേധിച്  പ്ലാന്റേഷൻ വർക്കേഴ്സ് യൂണിയൻ (സി ഐ ടി യു ) ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ  കല്ലെക്ടറേറ്റെ മാർച്ച്‌ നടത്തി.

 സി ഐ ടി യു ജില്ലാ ജി, സെക്രട്ടറി ടി. കെ. രാജൻ  ഉൽഘടനം ചെയ്‌തു. ചീമേനി  എസ്റ്റേറ്റ് പ്രസിഡന്റ്‌ കെ. ശശിധരൻ  അധ്യക്ഷ വഹിച്ചു. പ്ലാന്റേഷൻ വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി പി. ജി. മോഹനൻ, ജില്ലാ പ്രസിഡന്റ്‌ കെ. എസ്. ശ്രീനിവാസൻ, ലീന, രാധാമണി, എന്നിവർ പ്രസംഗിച്ചു. ചീമേനി  എസ്റ്റേറ്റ് സെക്രട്ടറി വിജീഷ് വി നായർ  സ്വാഗതം





No comments