JHL

JHL

പഴയകാല കർഷകൻ ചൗക്കി ബ്ലാർക്കോടിലെ മുഹമ്മദ് നിര്യാതനായി.

ചൗക്കി(www.truenewsmalayalam.com) : പഴയകാല കർഷകൻ ചൗക്കി ബ്ലാ ർകോഡ് ഹൗസിലെ മുഹമ്മദ് (73) അന്തരിച്ചു.

ഭാര്യ :ആയിഷ. മക്കൾ :മുനീർ(ഗുജറാത്ത്) , സൗദ, ജമീല, താഹിറ, സാജിദ. 

മരുമകൾ :അബ്ദുള്ള പുത്തൂർ, അഷ്‌റഫ്‌ ബദ് രിയാ നഗർ(ദുബായ് )

ശരീഫ് മൊഗർ(ദുബായ് ), മുഹമ്മദ് കുഞ്ഞി ടൈൽസ് (ജോ:സെക്രട്ടറി മൊഗ്രാൽ ദേശീയവേദി ) സുമയ്യ. 

സഹോദരങ്ങൾ :ഹമീദ്, അബ്ദുൾറഹ്മാൻ, മറിയമ്മ, അയിഷാബി, ഉമ്മാലിമ്മ.





No comments