JHL

JHL

കുമ്പളയിലെ പഴയകാല വ്യാപാരി കെ.ആനന്ദ് ഭട്ട് നിര്യാതനായി.

കുമ്പള(www.truenewsmalayalam.com) : കുമ്പളയിലെ പഴയകാല വ്യാപാരി കെ.ആനന്ദ് ഭട്ട് (97) നിര്യാതനായി.

ഭാര്യ പരേതയായ പ്രേമ 

മക്കൾ; കെ.ദിനേശ് ഭട്ട്, കെ.പ്രഭാകർ ഭട്ട്, കെ.പ്രകാശ് ഭട്ട്, കെ.ശശിധര ഭട്ട്, എൻ.സുധ പൈ, കെ.വിദ്യ ഭോക്ത.

കുമ്പളയിലെ മഹാമായ ഏജൻസി ഉടമയാണ്.

മരുമക്കൾ:- എൻ.ഹരി പൈ, രാമകൃഷ്ണ ഭക്ത.





No comments