JHL

JHL

കാസര്‍കോട് നഗരത്തിലെ പ്രമുഖ വസ്ത്ര വ്യാപാരി എം അബ്ദുല്‍ റസാഖ് നിര്യാതനായി.

തളങ്കര(www.truenewsmalayalam.com) : കാസര്‍കോട് നഗരത്തിലെ പ്രമുഖ വസ്ത്ര വ്യാപാരി എം അബ്ദുല്‍ റസാഖ് (70) നിര്യാതനായി. വനിത ടെക്‌സ്‌റ്റൈല്‍സ് പാർട്ണറും കൂടിയായിരുന്നു ഇദ്ദേഹം.

പരേതരായ അബൂബക്കറിന്റെയും സൈനബയുടെയും മകനാണ്. ഭാര്യ: ജമീല. മക്കള്‍: നിലോഫര്‍, ഷീബ, ഫായിസ, ആയിഷ, സൈനബ, സിദ്ദീഖ്. മരുമക്കള്‍: റഷീദ് ചൂരി, ഇംതിയാസ് മംഗളരു, ഷാജഹാന്‍ പള്ളിക്കര, റഫീഖ് ത്രീസ്റ്റാര്‍ ജദീദ് റോഡ്, അസ്‌കര്‍ ചൗക്കി, ഹന്നത്ത് ഹൊസങ്കടി. സഹോദരങ്ങള്‍: പരേതനായ മഹമൂദ്, ഖദീജ ബങ്കരക്കുന്ന്.

ഖബറടക്കം വ്യാഴാഴ്ച രാത്രി 11 മണിക്ക് മാലിക് ദീനാര്‍ പള്ളി അങ്കണത്തില്‍.





No comments