JHL

JHL

ആരിക്കാടി കുന്നിൽ ഖിള്ർ ജുമ മസ്ജിദ് നബിദിന സന്ദേശ റാലി നടത്തി:

ആരിക്കാടി(www.truenewsmalayalam.com) : അന്ത്യ പ്രവാചകൻ മുഹമ്മദ് നബിയുടെ 1496 ജൻമ ദിനത്തോട് അനുബന്ധിച്ച് ആരിക്കാടി കുന്നിൽ ഖിള്ർ ജുമ മസ്ജിദ് & മിർഖാത്തുൽ ഉലൂം ഹയർ സെക്കൻ്ററി മദ്രസ്സ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാവിലെ നാല് മണിക്ക് മൗലീദ് സദസ്സും എട്ട് മണിക്ക് നബിദിന സന്ദേശ റാലിയും സംഘടിപ്പിച്ചു.

 പ്രിസിഡണ്ട് ഇൻചാർജ് സിഎം ഹമീദ് മൂല പതാക ഉയർത്തി ജനറൽ സെക്രട്ടറി എ കെ മുഹമ്മദ്, ഖത്തീബ് അബ്ദുൽ റസ്സാക് ഫൈസി മലപ്പുറം, സദർ മുഅല്ലിം ഇഹ്സാൻ അസ്ഹരി പള്ളങ്കോട്, മുഹമ്മദ് അലി അശ്ശാഫി, മൂസ മൗലവി കുണ്ടാർ, കമ്മിറ്റി ഭാരവാഹികളായ എ കെ ആരിഫ്, ബി മുഹമ്മദ്,ബി എ റഹ്മാൻ, ബി ടി മൊയ്തീൻ, സി എം അന്തു ഹാജി മൂല, പി എ ഇബ്രാഹിം, മുസ്തഫ ഹാജി, കോടി മുസ്തഫ, മുഹമ്മദ് പുതിയ പുര, അബ്ബാസ് കോരിക്കണ്ടം, എ കെ ഉമ്മർ, അഹ്മദ് കുട്ടി, മൊയ്തീൻ കോരിക്കണ്ടം,മുഹമ്മദ് ഫൈസി,എം പി അബ്ദുല്ല പേരാൽ, പി എസ് മൊയ്തീൻ, സാക്കിർ അബൂബക്കർ, റസ്സാക്ക് മജീദ് ഹാജി, മുഹമ്മദ് കാക, അബ്ദുല്ല സുലൈമാൻ, ശുകൂർ പൊയ്യ, എം എ അസീസ്, മൊയ്തീൻ കുഞ്ഞി, ശമീർ ബി മുഹമ്മദ്, അബ്ദുൽ റഹ്മാൻ മച്ചംപാടി, മുഗു അബ്ദുൽ റഹ്മാൻ നേതൃത്വം നൽകി.





No comments