JHL

JHL

ഓട്ടോ ഡ്രൈവർ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ.

കാസര്‍കോട്‌(www.truenewsmalayalam.com) : ഓട്ടോ ഡ്രൈവർ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ. ചൗക്കി നീർച്ചാൽ സ്വദേശി മാധവ(48)നെയാണ് വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 

ബാബു -ഗിരിജ ദമ്പതികളുടെ മകനാണ്‌. സഹോദരങ്ങള്‍: മീനാക്ഷി. രാഘവ, സരോജിനി, സുശീല, സീമന്തിനി പരേതനായ കുമാര്‍.





No comments