JHL

JHL

മൊഗ്രാലിൽ നവ വധു നിര്യാതയായി.

മൊഗ്രാൽ(www.truenewsmalayalam.com) : മൊഗ്രാലിൽ നവ വധു നിര്യാതയായി. കുട്ടിയാംവളപ്പ് സ്വദേശി ഫയാസിന്റെ ഭാര്യ സമീറ(25)യാണ് മരിച്ചത്.

മാതാവ്ന-ഫീസ, പിതാവ്-ഇബ്രാഹിം.

രണ്ടു മാസം മുമ്പാണ് ഫയാസും സമീറയും വിവാഹിതരായത്.





No comments