JHL

JHL

ഐ.ആർ.ഡബ്ള്യു-ടീം വെൽഫെയർ ന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം നടത്തി.

കാസർഗോഡ്(www.truenewsmalayalam.com) : ഐ.ആർ.ഡബ്ള്യു-ടീം വെൽഫെയർ  ന്റെ നേതൃത്വത്തിൽ ജി.യൂ.പി.എസ് മോഗ്രാൽ പുത്തൂർ ഉജിർകര ശുചീകരണ പ്രവർത്തനം  നടത്തി.

ഐ.ആർ.ഡബ്ള്യു ജില്ലാ ലീഡർ കെ ഐ അബ്ദുൽ ലത്തീഫ്, ടീം വെൽഫെയർ ലീഡർ നഹറുദ്ദീൻ, എന്നിവർ നേതൃത്വം നൽകിയ പരിപാടി പ്രധാനാദ്ധ്യാപിക ശ്യാമള ടീച്ചർ ഉദ്ഘാടനം ചെയ്തു.

 നൗഷാദ് പി എം കെ, ഫൗസിയ സിദ്ദീഖ്,  സൈനബ മോൾ. താജുദീൻ, നഹാർ, അബ്ദുൽ ലത്തീഫ് കുമ്പള, തബ്ഷീർ, കെ.ടി.ബഷീർ, സഹീറ ലത്തീഫ്, റഈസ് എന്നിവർ പങ്കെടുത്തു.





No comments