JHL

JHL

15-ാം വാർഡ് പി ടി എച്ച് പാലീയേറ്റീവ്, വീൽ ചെയർ വിതരണം ചെയ്തു,

മൊഗ്രാൽ പുത്തൂർ(www.truenewsmalayalam.com) : മൊഗ്രാൽ പുത്തൂർ 15-ാം വാർഡ് പൂക്കോയ തങ്ങൾ പാലിയേറ്റീവ് കെയറിൻ്റെ നേതൃത്വത്തിൽ സാന്ത്വന പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നു, പി ടി എച്ചി ൻ്റെ നേതൃത്വത്തിൽ ഇതിനോടകം 3 വീൽചെയററുകൾ വിതരണം ചെയ്തു, ഗ്രാമ പഞ്ചായത്തംഗം നൗഫൽ പുത്തൂർ പഞ്ചായത്ത് കോർഡിനേറ്റർ ഷംസു ബ്ലാർക്കോടിന് വീൽ ചെയർ കൈമാറി, എസ് പി സലാഹുദ്ദീൻ, , മുഹമ്മദ് കുന്നിൽ, സി പി അബ്ദുല്ല, മാഹിൻ കുന്നിൽ, മുഹമ്മദ് മൂല, അസ്ക്കർ പടിഞ്ഞാർ, റഷീദ് ചായിത്തോട്ടം സി എച്ച്. സുബൈർ എന്നിവർ സംബന്ധിച്ചു





No comments