JHL

JHL

പതിമൂന്നു വയസ്സുകാരി താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ.

കാഞ്ഞങ്ങാട്(www.truenewsmalayalam.com) : പതിമൂന്നു വയസ്സുകാരി താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ.

 കൊൽക്കത്ത സ്വദേശിനിയും അജാനൂര്‍ ഇഖ്ബാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂൾ എട്ടാംക്ലാസ്സ് വിദ്യാർത്ഥിനിയുമായ ജെനീഫ കാത്തൂണിനെ(13)യാണ് ഇന്നലെ രാത്രി വടകരമുക്കിലെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇസ്തിരി തൊഴിലാളിയായ ഷറഫുദ്ദീൻ-ആയിഷ ദമ്പതികളുടെ മകളാണ് കാത്തൂൺ.  

ഹൊസ്ദുര്‍ഗ് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.





No comments