JHL

JHL

സംസ്ഥാനത്ത് സ്വർണവിലയിൽ വൻവർധന.

കൊച്ചി(www.truenewsmalayalam.com) : സംസ്ഥാനത്ത് സ്വർണവിലയിൽ വൻവർധന. പവന് 440 രൂപയാണ് ഇന്ന് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ വില ഇതോടെ 35,760 രൂപയായി. ഗ്രാമിന് 55 രൂപ കൂടി 4470 ആയി.
35,320 രൂപയായിരുന്നു ഇന്നലത്തെ വില. മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടരുകയായിരുന്ന സ്വർണവിലയാണ് ഇന്ന് വർധിച്ചത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.


No comments