JHL

JHL

മൊഗ്രാൽ ശംസുൽ ഉലമ ഇസ്‌ലാമിക് സെന്റർ നബിദിന റാലി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

മൊഗ്രാൽ (www.truenewsmalayalam.com): മൊഗ്രാൽ ടൗൺ ശംസുൽ ഉലമ ഇസ്‌ലാമിക് സെന്റർ മർഹൂം കോട്ട ഉസ്താദ് ലൈബ്രറി കമ്മിറ്റിയുടെ കീഴിൽ സംഘടിപ്പിച്ച നബിദിന റാലി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര ഉപാധ്യക്ഷൻ ശൈഖുന യൂ.എം അബ്ദുറഹ്മാൻ മൗലവി പതാക ഉയർത്തി പ്രാർത്ഥന നിർവഹിച്ചു. ടൌൺ ഷാഫി മസ്ജിദ് ഖത്തീബ് സലാം വാഫി വാവൂർ നബിദിന പ്രഭാഷണം നടത്തി.കുമ്പള സംയുക്ത ജമാഅത്ത് സെക്രട്ടറി സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ ആശംസ അറീച്ച പരിപടിയിൽ കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസർ മൊഗ്രാൽ റിയാസ് അശ്ശാഫി,ശാകിർ മൗലവി മാടന്നൂർ, ഷുഹൈബ് ടിം.എം,റിയാസ് കരീം, അമീൻ യു.എം,മുഹമ്മദ് അബ്‌കോ
തുടങ്ങിയവർ പങ്കെടുത്തു. ശംസുൽ ഉലമ ഇസ്ലാമിക്ക് സെന്റർ സെക്രട്ടറി മുഹാസ് മൊഗ്രാൽ നന്ദിയും പറഞ്ഞു.

No comments