JHL

JHL

യുവാവ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

കാസര്‍കോട്‌(www.truenewsmalayalam.com) : യുവാവ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ. കാസർഗോഡ് നഗരത്തിലെ ഫ്രൂട്സ് കട ജീവനക്കാരനായിരുന്ന സുനിലി(37)നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

പിതാവ്- ജയരാമ പൈ, മാതാവ്-ഗീത.

സഹോദരന്‍: വെങ്കിടേശ പൈ

 ടൗണ്‍ പൊലീസ്‌ കേസെടുത്ത് അന്വേഷണമാരംഭിച്ചു.





No comments