JHL

JHL

എയിംസ്: ജില്ലാതല ബഹുജന റാലി, മഞ്ചേശ്വരം മണ്ഡലം സംഘാടക സമിതി രൂപീകരിച്ചു.

കാസറഗോഡ്(www.truenewsmalayalam.com) : 'ജില്ലയുടെ പേരുൾപ്പെടുത്തി പുതിയ പ്രൊപോസൽ കേന്ദ്രത്തിന് സമർപ്പിക്കുക' എന്ന ആവശ്യവുമായി എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്‌മയുടെ ആഭിമുഖ്യത്തിൽ

2021 നവംബർ 17 ന് കാസറഗോഡ് നടത്തുന്ന ജില്ലാതല ബഹുജന റാലിയുടെ ഒരുക്കങ്ങൾക്കായി 

രൂപീകരിക്കുന്ന മഞ്ചേശ്വരം മണ്ഡലംതല സംഘാടക സമിതി രൂപീകരണ യോഗം

20-10-2021 ബുധനാഴ്ച്ച ഉച്ചക്ക് 2.30 ന് കുമ്പള വ്യാപാര ഭവൻ ഹാളിൽ ചേർന്നു.

സംഘാടക സമിതി:

ചെയർമാൻ: ഷുക്കൂർ കണാജെ

ജനറൽ കൺവീനർ: ടി കെ ജാഫർ മൊഗ്രാൽ

ട്രഷറർ: മഹ്മൂദ് കൈക്കമ്പ

വൈസ് ചെയർമാൻമാർ: ലത്തീഫ് കുമ്പള, സാഹിദ ഇല്യാസ്, രാമകൃഷ്ണൻ, മുബാറക് കടമ്പാർ, ഹമീദ് കാവിൽ, ദയക്കര മട, എസ് എം ബഷീർ.

കൺവീനർമാറായി: സലീൽ മാസ്റ്റർ, ഇക്ബാൽ അബ്കോ, റഫീഖ് മാസ്റ്റർ, മജീദ് പച്ചമ്പളം, കെ എഫ് ഇക്ബാൽ, അബ്ദുല്ല ബിൻ അറബി, മഞ്ചുനാദൻ ഷെട്ടി. മീഡിയ കൺവീനർ: എം എ മൂസ.

മുഖ്യ രക്ഷാധികാരി: എ കെ എം അഷ്റഫ് എം എൽ എ

രക്ഷാധികാരികൾ: ഗോൾഡൻ  റഹ്മാൻ, ജമീല ദണ്ഡഗോളി, യു പി താഹിറ, രിസാന, ജീൻ ലവീന മൊൻ്റെറോ, അഷ്റഫ് കർള, ഹമീദ് ഹൊസംങ്കടി, ഗീത എന്നിവരെയും യോഗം തെരഞ്ഞെടുത്തു.





No comments