JHL

JHL

എസ് ഐ ഒ സ്ഥാപക ദിനം ആചരിച്ചു

കുമ്പള(www.truenewsmalayalam.com) : എസ് ഐ ഒ സ്ഥാപക ദിനം ആചരിച്ചു,  കുമ്പളയിൽ പതാകയുയർത്തൽ ചടങ്ങ് എസ് ഐ ഒ കാസർകോട് ജില്ലാ സെക്രട്ടറി തബ്ഷീർ കമ്പാർ നിർവ്വഹിച്ചു. 

ജമാഅത്തെ ഇസ്ലാമി ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുൽ ലത്തീഫ് ആലുവ സാഹിബ് പ്രവർത്തകരോട് സംസാരിച്ചു. പ്രവർത്തകർ പ്രതിജ്ഞ പുതുക്കി.





No comments