JHL

JHL

അധ്യാപക ഒഴിവുകൾ

കുമ്പള(www.truenewsmalayalam.com) : സൂരംബയൽ ഗവൺമെൻറ് ഹൈസ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. എച്ച് എസ് ടി ഫിസിക്കൽ സയൻസ് (മലയാളം ) എച്ച് എസ് ടി സോഷ്യൽ സയൻസ് (മലയാളം ) യു.പി എസ് ടി മലയാളം എന്നീ ഒഴിവുകളിലേക്കാണ് നിയമനം. താത്പര്യമുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 27.10.2021 ബുധനാഴ്ച രാവിലെ 10.30 ന് സ്കൂളിൽ എത്തിച്ചേരണമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.
കടമ്പാർ ഗവ. ഹൈസ്കൂളിൽ എൽ പി എസ് ടി - മലയാളം - 4, യു പി എസ് ടി - മലയാളം - 2, ഫുൾ ടൈം അറബിക് -2, എച് എസ് ടി മലയാളം മീഡിയം ഫിസിക്കൽ സയൻസ് -1, കണക്ക് -1 എന്നീ ഒഴിവുകളിലേക്ക് താത്കാലികാടിസ്ഥാനത്തിൽ അധ്യാപികരെ നിയമിക്കുന്നു. യോഗ്യരം തത്പരരുമായ ഉദ്യോഗാർത്ഥികൾ 28-10-21, വ്യാഴാഴ്ച രാവിലെ പത്തു മണിക്ക് സ്കൂൾ ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിൽ സംബന്ധിക്കണമെന്ന് ഹെഡ് മിസ്ട്രസ് അറിയിച്ചു. 

വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക: 8867588276; 9446226306


No comments