JHL

JHL


 കാസർകോട്: വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ആദർശ സമ്മേളനം 2023 ജനുവരി 15ന് പട്ലയിൽ നടക്കും. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ എന്ന പ്രമേയത്തിൽ നടക്കുന്ന സമ്മേളനത്തിൽ ഹുസൈൻ സലഫി ഷാർജ മുഖ്യ പ്രഭാഷണം നടത്തും. സമ്മേളനത്തിൻ്റെ പ്രചാരണോൽഘാടനം എൻ.എ .നെല്ലിക്കുന്ന് എം.എൽ.എ നിർവ്വഹിച്ചു .വിസ്ഡം ജില്ലാ സെക്രട്ടറി അബൂബക്കർ ഉപ്പള അധ്യക്ഷത വഹിച്ചു .ശരീഫ് തളങ്കര ,ബഷീർ കൊമ്പനടുക്കം ,ഹക്കിം ചെറുവത്തൂർ, നൂറുൽ ഇംതിയാസ് ,അബ്ദുറഹ്മാൻ പ്രസംഗിച്ചു.

No comments