JHL

JHL


 ബദ്രിയാ നഗർ: എ.പി മുഹമ്മദ് മുസ്ലിയാർ അനുസ്മരണവും SYS യൂത്ത് കൗൺസിലിന്റെ കുമ്പള സോൺ തല ഉദ്ഘാടനവും ബദ്രിയാ നഗർ യൂണിറ്റിൽ വെച്ച് നടന്നു. സിദ്ധീഖ് ഹിമമി അദ്ധ്യക്ഷത വഹിച്ച പരിപാടി മുഹമ്മദലി ഹോട്ടൽ ഉദ്ഘാടനവും നസീർ ബാഖവി വിഷയാവതരണവും നടത്തി. എസ് വൈ എസ് ബദ്രി യാ നഗർ യുണിറ്റ് 2023-24 നവ ഭാരവാഹികളായി 

പ്രസിഡന്റ്:സിദ്ദീഖ് ഹിമമി സഖാഫി:

വൈസ് പ്രസിഡന്റ്:സലാം സഅദി,അബ്ദുള്ളാഹ് സഅദി.

സെക്രട്ടറി:അജ്മൽ സഅദി.

ജോയിൻസെക്രട്ടറി:ആസിഫ് ബിൻ ഖാദർ,അഷ്റഫ് ഫ്റുട്ട്സ്.

ട്രഷറർ:ഫുളൈൽ.

എക്സിക്യുട്ടീവ് മെമ്പർ:റിയാസ്,വഹീദ്,സിറാജ്,മുശ്താഖ്. 

എന്നിവരെ തിരഞ്ഞെടുത്തു.


No comments