കുമ്പള : കുമ്പള ടൗണിൽ വ്യാപാരസ്ഥാപങ്ങൾക്ക് ഭീഷണിയായി സ്വകാര്യ സ്ഥലത്ത് മാലിന്യം കെട്ടികിടക്കുന്നതായി പരാതി. കുമ്പള ടൗണിൽ പരാരി കോംപ്ലക്സിന് പിറകുവശം ആണ് മാലിന്യങ്ങൾ കുന്നു കൂട്ടി കിടക്കുന്നത്. ഒരു വർഷം മുമ്പ് ഇവിടെ മാലിന്യത്തിന് തീ പിടിച്ച് തൊട്ടടുത്തുള്ള വ്യാപാരസ്ഥാപനത്തിന് തീ പടർന്നിരുന്നു. ഈ വ്യാപാരസ്ഥാപനത്തിൻ്റെ എസി യടക്കം കത്തിക്കരിഞ്ഞ് പോവുകയും തീപടരുന്നത് ശ്രദ്ധയിൽ പെട്ടതിനാലാണ് കൂടുതൽ അപകടം ഒഴിവായത്. ഇവിടെ മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ പരത്തി കൊടുത്തിരുന്നെങ്കിലും നടപടിയൊന്നും ഉണ്ടായില്ല എന്ന് വ്യാപാരികൾ പറയുന്നു.

Post a Comment