JHL

JHL

ഏവർകും ട്രൂ ന്യൂസ് മലയാളത്തിന്റെ സമൃതിയുടെയും ഐശ്വര്യത്തിന്റെയും പുതുവത്സരദിനാശംസകൾ


ഏവർകും ട്രൂ ന്യൂസ് മലയാളത്തിന്റെ  സമൃതിയുടെയും ഐശ്വര്യത്തിന്റെയും പുതുവത്സരദിനാശംസകൾ  

പ്രതീക്ഷയുടെയും സന്തോഷത്തിന്റെയും ഒരു പുതുവത്സരം (New year) കൂടി എത്തിയിരിക്കുകയാണ്. പോയ വര്‍ഷത്തെ എല്ലാ പ്രതിസന്ധികളെയും മറന്ന് പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് നാടെങ്ങും. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കൊവിഡ് കാരണം വലിയ രീതിയിലുള്ള പുതുവത്സര ആഘോങ്ങള്‍ക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. കൊവിഡ് ഭീതി മാറിയതോടെ ഏറെ സന്തോഷത്തോടെ പുതുവർഷത്തെ വരവേൽക്കാൻ ഒത്തു കൂടുകയാണ് എല്ലാവരും.

No comments