JHL

JHL

മൊഗ്രാൽ പുത്തൂരിൽ അഗ്രി ന്യുട്രി ഗാർഡൻ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു'


 മൊഗ്രാൽ പുത്തൂർ : കുടുംബശ്രീ ജില്ലാ മിഷൻ്റെയും മൊഗ്രാൽപുത്തൂർ ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ എന്നിവയുടെ നേതൃത്വത്തിൽ വാർഡ് തല അഗ്രി ന്യൂട്രി  ഗാർഡൻ ക്യാമ്പയിൻ രണ്ടാം ഘട്ടം ആരംഭിച്ചു.

മൊഗ്രാൽ പുത്തൂർ 15-ാം വാർഡിലെ  അഗ്രി ന്യുട്രി ഗാർഡൻ ബോധവൽക്കരണ പരിപാടി അംഗൻവാടി പരിസരത്ത് വാർഡ് മെമ്പർ നൗഫൽ പുത്തൂർ ഉൽഘാടനം ചെയ്തു. മാസിത ഇതിനെ കുറിച്ച് ക്ലാസെടുത്തു. മാഹിൻ കുന്നിൽ,സുഹ്റ തുടങ്ങിയവർ 'സംബന്ധിച്ചു.

No comments