JHL

JHL

ചൗക്കി സ്വദേശിനി ഖദീജ നിര്യാതയായി.

 

ചൗക്കി(www.truenewsmalayalam.com) : ചൗക്കി ആസാദ് നഗർ റിട്ട. അഗ്രികൾച്ചർ ജോയിൻ്റ് ഡയറക്ടർ ടി.കെ ഹസൈനാരുടെ ഭാര്യ ഖദീജ(68) നിര്യാതയായി.
ചൗക്കിയിലെ വീട്ടില്‍  വെച്ചായിരുന്നു മരണം.
ഖബറടക്കം 3 മണിക്ക് കുമ്പോൽ മുസ്ലിം വലിയ ജുമാ മസ്ജിദിൽ നടക്കും.
മക്കൾ; ടി.കെ റസാഖ്, ടി.കെ മൻസൂർ, സായിറ.
മരുമക്കൾ ശാഹുൽ ഹമീദ്, നസീമ , സമരിയാസ്.

No comments