JHL

JHL

പാചക വാതക വില വർദ്ധനവ് ജനങ്ങളോടുള്ള അനീതി പിഡിപി


 ഉപ്പള :   നിരന്തരം വർധിച്ചു വരുന്ന പാചകവാതക വില വർദ്ധനവ് സാധാരണ ജനങ്ങളോട് കാണിക്കുന്ന അനീധിയാനെന്നും എത്രയും പെട്ടന്ന് വില വർധനവ് പിൻ വലിച്ചു ജനങ്ങളോട് നീതി കാണിക്കണമെന്ന്   പിഡിപി മഞ്ചേശ്വരം മണ്ഡലം യോഗം   ആവശ്യപെട്ടു   പ്രസിഡണ്ട്‌  ഇബ്രാഹിം തോക്ക ആദ്യക്ഷധ വഹിച്ചു      സാദിക്ക് മുളിയടുക്ക  യോഗം ഉദ്ഘാടനം ചെയ്തു   അബ്ദുൽ റഹ്‌മാൻ ബേക്കൂർ മുഹമ്മദ് ഗുഡ്ഡ  ഇബ്രാഹിം ഉപ്പള അബ്ദുൽ സലാം ഉദ്യാവർ മുനീർ പോസോട്ട്   റസാഖ് മുളിയടുക്ക അലീ കൊടിയമ്മ ഖലീൽ കൊടിയമ്മ തുടങ്ങിയവർ പ്രസംഗിച്ചു  അഫ്സർ മള്ളംകൈസ്വാഗതവും മൂസ അടുക്ക നന്ദിയും പറഞ്ഞു

No comments