JHL

JHL

പാചക വാതക വില വർധന അധ്യാപകരും ജീവനക്കാരും മഞ്ചേശ്വരം താലൂക് ഓഫീസിൽ പ്രതിഷേധ പ്രകടനം നടത്തി


 മഞ്ചേശ്വരം : സാധാരണക്കാരെ ദുരിതത്തിലാക്കുന്ന കേന്ദ്ര സർക്കാരിന്റെ പാചക  വാതക  വില  വർധനവിൽ പ്രതിഷേധിച് എഫ് എസ് ഇ ടി ഒ യുടെ നേതൃത്വത്തിൽ അധ്യാപകരും  ജീവനക്കാരും   മഞ്ചേശ്വരം  താലൂക്  ഓഫീസിൽ  പ്രകടനം നടത്തി.   ശ്യാം ഭട്ട്, ഉദ്ഘാടനം ചെയ്തു. എം കൃഷ്ണൻ  അധ്യക്ഷത വഹിച്ചു ഹകീം  കമ്പാർ സ്വാഗതവും അഖിൽ  കെ നന്ദിയും പറഞ്ഞു.

No comments