JHL

JHL

ജെ സി ഐ കാസറഗോഡ് സേഫ് വാട്ടർ ഡ്രിങ്കിംഗ് പ്രോജക്ടിന്റെ ഭാഗമായി സ്ഥാപിച്ച


 കാസര്‍കോട്: ജെ സി ഐ കാസറഗോഡ് സേഫ് വാട്ടർ ഡ്രിങ്കിംഗ് പ്രോജക്ടിന്റെ ഭാഗമായി വാട്ടര്‍ പ്യൂരിഫയര്‍ സംവിധാനം അണങ്കൂർ ഗവണ്‍മെന്റ് എൽ പി സ്കൂളിൽ ജെ സി ഐ നാഷണൽ വൈസ് പ്രസിഡന്റ് ഭരത് എൻ ആചാര്യ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജെ സി ഐ സോൺ 19 പ്രസിഡന്റ് നിജിൽ നാരായണൻ , ജെ സി ഐ കാസറഗോഡ് പ്രസിഡന്റ് യതീഷ് ബളാൽ , എസ്‌ എം എ സോൺ ചെയർമാൻ നാഗേഷ് , സോൺ ഓഫീസർമാരായ രജീഷ് ഉദുമ , വിനോദ് കുര്യൻ , അജിത് കുമാർ സി കെ , അബ്ദുൽ മജീദ് കെ ബി , ഹെഡ്മിസ്ട്രസ് ശാന്തി, മൊയ്‌നുദ്ദീൻ , ശിഹാബ് ഊദ് , 

സുബ്രമണ്യ പൈ എന്നിവർ സംബന്ധിച്ചു.

No comments