JHL

JHL

പണിമുടക്ക്: കാസറഗോഡ് പൂർണം; മംഗളൂരുവിൽ ഭാഗിക പ്രതികരണം

കാസറഗോഡ് /തിരുവനന്തപുരം/മംഗളൂരുTrue News,Jan8,2020): കേന്ദ്ര നയങ്ങൾക്കെതിരെ ട്രേഡ് യൂണിയനുകളുടെ സംയുക്തസമരസമിതി പ്രഖ്യാപിച്ച 24 മണിക്കൂർ പൊതുപണിമുടക്ക് പൊതുപണിമുടക്ക് തുടങ്ങി; ഇന്ന് രാത്രി 12 വരെ തുടരും. കെഎസ്ആർടിസിയിലെ യൂണിയനുകളും പങ്കെടുക്കുന്നുണ്ട്.പ​ണി​മു​ട​ക്കി​ന്​ പി​ന്തു​ണ​യാ​യി ക​ർ​ഷ​ക​രും ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ളും ഗ്രാ​മീ​ണ ഹ​ർ​ത്താ​ൽ ന​ട​ത്തു​ക​യാ​ണ്. അ​വ​ശ്യ സ​ർ​വി​സു​ക​ൾ, ആ​ശു​പ​ത്രി​ക​ൾ, പാ​ൽ, പ​ത്ര​വി​ത​ര​ണം, ആം​ബു​ല​ൻ​സു​ക​ൾ എ​ന്നി​വ​യെ പ​ണി​മു​ട​ക്കി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കി. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രെ​യും അ​വ​രു​മാ​യി പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളെ​യും ഒ​ഴി​വാ​ക്കി. ട്രെ​യി​ൻ സ​ർ​വി​സി​നെ​യും ടൂ​റി​സം മേ​ഖ​ല​യെ​യും ഒ​ഴി​വാക്കി 

സംസ്ഥാനത്ത പണിമുടക്ക് പൂർണമാണ്. അപൂർവം സ്വകാര്യ വാഹങ്ങളൊഴികെ മറ്റു വാഹനങ്ങൾ നിരത്തിലിറങ്ങിയില്ല.സർക്കാർ ഓഫീസുകളിൽ നാമമാത്ര ഹാജരാണുള്ളത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞു കിടക്കുന്നു. ബാങ്കുകളും പ്രവർത്തിക്കുന്നില്ല 

ജില്ലയിൽ പണിമുടക്ക് പൂർണമാണ്. കാസറഗോഡ് കുമ്പള മഞ്ചേശ്വരം എന്നിവിടങ്ങളിലെല്ലാം ബന്ദിന്റെ പ്രതീതിയാണുള്ളത്. വാഹനങ്ങളൊന്നും ഓടുന്നില്ല.രാവിലെ പണിമുടക്കിന് ഐഖ്യ ദാർഢ്യം പ്രകടിപ്പിച്ചു സംയുക്ത സമര സമിതിയുടെ പ്രകടനം നടന്നു 

എന്നാൽ മംഗലാപുരത്ത് പണിമുടക്കിന് ഭാഗിക പ്രതികരണമാണ്. കട കമ്പോളങ്ങൾ തുടർന്ന് പ്രവർത്തിക്കുന്നു. എന്നാൽ എൻ എന്നാൽ തുറമുഖ തൊഴിലാളികൾ പൂർണമായും പണിമുടക്കുന്നതിനാൽ എൻ എം പി ടി യിൽ ഹാജർ നില നാമ മാത്രം,ആണ്.

.. 

No comments