JHL

JHL

കോയിപ്പാടി സ്വദേശി ട്രൈൻ തട്ടി മരിച്ചു

കുമ്പള (True News 26 January 2020):കുമ്പള കോയിപ്പാടി കടപ്പുറം സ്വദേശി രാമൻ(55) ട്രൈൻ തട്ടി മരിച്ചു. ഞായറാഴ്ച ഉച്ചക്ക് 11 മണിയോടെ കുമ്പള റെയിൽവേ സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. ഭാര്യ ബേബി. ഏക മകൾ ഭവിത

No comments