JHL

JHL

മൊഗ്രാലിലെ എം.അന്തുഞ്ഞി നിര്യാതനായി.

മൊഗ്രാൽ(True News 14January 2020): പഴയകാല മത്സ്യത്തൊഴിലാളിയും, സജീവ മുസ്ലിം ലീഗ് പ്രവർത്തകനുമായ മൊഗ്രാൽ ഷാഫി മസ്ജിദിന് സമീപത്തെ മൂസക്കവളപ്പിൽ എം അന്തുഞ്ഞി (84) നിര്യാതനായി . ഭാര്യ: ബീഫാത്തിമ്മ.

മക്കൾ: ഇസ്മയിൽ( മീലാദ് ട്രസ്റ്റ് ഗൾഫ് കമ്മിറ്റി അംഗം) അബ്ദുൽ റഹ്മാൻ ( റാഹത്ത് സൗൻഡ്‌സ് )മുഹമ്മദ് മീലാദ് നഗർ, ആയിഷ.

 മരുമക്കൾ: ഖൈറു  (മേൽപറമ്പ്),ആയിഷ (ആരിക്കാടി), റഷീദ (പെർവാഡ് ).

 പരേതയായ മറിയമ്മ, ആയിഷ സഹോദരിമാർ.
 മയ്യത്ത് ബുധനാഴ്ച(15-01-20) മൊഗ്രാൽ കടപ്പുറം വലിയ ജുമാമസ്ജിദ് അങ്കണത്തിൽ ഖബറടക്കും. നിര്യാണത്തിൽ മൊഗ്രാൽ  ദേശീയ വേദി അനുശോചിച്ചു.

No comments