JHL

JHL

സ്ത്രീകളുടെ പള്ളിപ്രവേശത്തെ പിന്തുണച്ച് മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് സുപ്രീംകോടതിയില്‍

ന്യൂഡൽഹി :(True News, Jan29,2020): സ്ത്രീകളുടെ പള്ളിപ്രവേശത്തെ പിന്തുണച്ച് മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. മറിച്ചുള്ള ഫത്‌വകള്‍ അവഗണിക്കണമെന്നും സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടു. സ്‌ലാമിക മതഗ്രന്ഥങ്ങള്‍ പള്ളിപ്രവേശം എതിര്‍ക്കുന്നില്ലെന്നും ബോർഡ് വീശദീകരിച്ചു. 

No comments