JHL

JHL

കുമ്പളയിലെ പഴയകാല വ്യാപാരി കെ പി അബ്ദുല്ല ഹാജി നിര്യാതനായി

മൊഗ്രാൽ(True News 20 January 2020): കുമ്പളയിലെ കെ പി ഫുട്‍വെയർ ഉടമ മൊഗ്രാൽ നാങ്കിയിലെ കെ പി ഹൗസിൽ കെ പി അബ്ദുല്ല  ഹാജി (70) നിര്യാതനായി

ഭാര്യ :ബീഫാത്തിമ്മ. മക്കൾ :സക്കീന, കെ പി അഷ്‌റഫ്‌ (സൗദി)മറിയമ്മ,നഫീസ, കെ പി ഹംസ (സൗദി )മൈമൂന, കെ പി മുജീബ്, കെ പി രിഫായി, മുബീന.

മരുമക്കൾ :സുലൈമാൻ (സി പി സി ആർ ഐ )അബ്ദുള്ള മൊഗർ, മുഹമ്മദ്   (അടക്കത്തുബയൽ )ലത്തീഫ് തെക്കിൽ, ഫിറോസ് നെല്ലിക്കുന്ന്, ബുഷ്‌റ (ആലംപാടി )സക്കീന പേരാൽ, സുനൈറ നാങ്കി.
സഹോദരങ്ങൾ : മുഹമ്മദ് കെ പി, അബ്ദുൾറഹ്മാൻ കെ പി, അബ്ദുൽ ഖാദർ, ബീഫാത്തിമ്മ, ഐഷബി.

മയ്യിത്ത് മൊഗ്രാൽ കടപ്പുറം വലിയ ജുമാ മസ്ജിദ് അങ്കണത്തിൽ ഖബറടക്കി. നിര്യാണത്തിൽ മൊഗ്രാൽ ദേശീയ വേദി, മീലാദ് ട്രസ്റ്റ് അനുശോചിച്ചു.

No comments