JHL

JHL

പേരാൽ സ്വദേശി ബഹ്റൈനിൽ മരിച്ചു

മൊഗ്രാൽ(True News 4 January 2020): മൊഗ്രാൽ പേരാൽ സ്വദേശി അബ്ദുല്ല  ബഹ്റൈനിൽ മരണപ്പെട്ടു. ഭാര്യ റൂഖിയ മക്കൾ അമീറ , ഹാശിർ , അഫ്‌സീറ, അസ്ഫർ. മരുമക്കൾ ആസിഫ്, ഫാറുഖ്. 
സഹോദരങ്ങൾ  ബഷീർ  , അബ്ദുൽ റഹ്‍മാൻ, മുഹമ്മദ്, ഇസ്മായിൽ 

No comments