JHL

JHL

108. ാം വയസിൽ നിര്യാതനായി

കുമ്പള(True News 24 January 2020): കൊടിയമ്മയിലെ പൗരപ്രമുഖനും ചരിത്ര സൂക്ഷിപ്പുകാരനും പഴയ കാല അടക്ക വ്യാപാരിയുമായിരുന്ന സാല ഹൗസിലെ  ബഡുവൻ കുഞ്ഞി  108. നിര്യാതനായി
ഭാര്യ: സൈനബ
മക്കൾ:  മുഹമ്മദ്  [അമ്മുട്ടി ]
അബ്ദുൽ ഖാദർ [കായി ഞ്ഞി ]
മറിയം
ഫാതിമ
പരേതയായ ജമീല
മരുമക്കൾ
മൂസ ചേപ് നടുക്കം
മുഹമ്മദ് സാല
ഹസൻ ബംബ്രാണ
മൈമൂന
റംല
സഹോദരി: ഖദീജ സാല


No comments