JHL

JHL

ബദ് രിയാ നഗർ ഹാജി ഉസ്താദ് അന്തരിച്ചു

കുമ്പള (True News 27 January 2020): അബ്ദുൽഖാദർ ഹാജി(74) ( ഹാജി ഉസ്താദ്) ഭാര്യ നഫീസ മക്കൾ അഷ് റഫ്, നാസർ,  ഇർഷാദ്,ഷാക്കിർ, ഹാഷിം, ഉമൈറ , സഫ്ര, ഷരീഫ, ഇബ്രാഹിം ഖലീൽ. മരുമക്കൾ റാസിക്ക് ടൂറിസ്റ്റ്, ശംസു മൊഗർ. സൈബുന്നിസ, മുംതാസ്, മിസ്രിയ, സാബിറ, ഫായിസ. സഹോദരങ്ങൾ മുഹമ്മദ്, ആയിശ, മറിയം.

No comments