JHL

JHL

കളമശ്ശേരിയിലെ വാഹനാപകടത്തിൽ മൊഗ്രാൽ പുത്തൂർ സ്വദേശിക്ക് ഗുരുതര പരുക്ക്


എറണാകുളം (True News, Jan 1,2020): കൊച്ചി കളമശ്ശേരിയിലുണ്ടായ വാഹനാപകടത്തിൽ മൊഗ്രാൽ പുത്തൂർ സ്വദേശിക്ക് പരുക്ക്. മൊഗ്രാൽ പുത്തൂരിലെ അബ്ദുൽ ജംഷീറിനാണ് പരുക്കേറ്റത്. ബുധനാഴ്ച പുലർച്ചെ പന്ത്രണ്ടു മണിക്കാണ് അപകടം. ജോലി കഴിഞ്ഞു പോകുകയായിരുന്ന ഇയാളെ കാർ ഇടിക്കുകയായിരുന്നു. ഗുരുതര പരുക്കേറ്റ ജംഷീറിനെ കൊച്ചി കിൻഡർ ആശപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് കേസെടുത്തു. അപകടമുണ്ടാക്കിയ കാർ കസ്റ്റഡിയിലെടുത്തിട്ടുണ്ട് 

No comments