JHL

JHL

നേത്രാവതിയിൽ വീണ്ടും ആത്മഹത്യ;യുവാവ് നേത്രാവതി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടി ; തെരച്ചിൽ തുടരുന്നു


തൊക്കോട്ട് (True News, Jan3,2020): തൊക്കോട്ട് നേത്രാവതി പാലത്തിൽ വീണ്ടും ആത്മഹത്യ.   ഉള്ളാൾ ബെയ്ൽ സ്വദേശിയായ യുവാവാണ് പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയത്. മൃത ദേഹത്തിനു വേണ്ടിയിലുള്ള തെരച്ചിൽ തുടരുന്നു. ഉള്ളാൾ ബയലിലെ നാവേഷ് കൊട്ടാരി (30 ) യാണ് വെള്ളിയാഴ്ച  രാവിലെ ആറുമണിക്ക് തൊക്കോട്ട് നേത്രാവതി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫ്‌ഴ്സും പോലീസും സ്ഥലത്തെത്തി തിരച്ചിൽ  നടത്തുകയാണ്  


No comments