JHL

JHL

ദേശിയ പണിമുടക്ക് ; സെറ്റോ പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു

ഉപ്പള(True News 4 January 2020): ജനുവരി എട്ടിന് നടക്കുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി ഉപ്പളയിൽ ശനിയാഴ്ച വൈകീട്ട് പ്രതിരോധ സദസ് സംഘടിപ്പിച്ചു 'കെ.പി.സി.സി.ജനറൽ സെക്രട്ടറി കെ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം താലൂക്ക് ചെയർമാൻ കെ.സുജയൻ അധ്യക്ഷത വഹിച്ചു.സെറ്റോ' ജില്ലാ ചെയർമാൻ പി.വി.രമേശൻ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം െഇ.മീ ന കുമാരി, മനാഫ് നുള്ളിപ്പാടി ,ജില്ലാ പ്രസിഡന്റ് വി.ദാമോദരൻ, കെ.എം ജയപ്രകാശൻ, സുരേന്ദ്രൻ ചീമേനി എന്നിവർ സംസാരിച്ചു

No comments