കെ മുഹമ്മദ് മൊഗ്രാൽ നിര്യാതനായി
മൊഗ്രാൽ (True News 11 January 2020): ദീർഘകാലം മത്സ്യ -പൂഴി തൊഴിലാളിയായിരുന്നമൊഗ്രാൽ കടപ്പുറം ഖിളർ മസ്ജിദിന് സമീപത്തെ മിസ്‌രിയ്യ മൻസിലിൽ കെ മുഹമ്മദ് (81) അന്തരിച്ചു. ആയിഷയാണ് ഭാര്യ.
മൊഗ്രാൽ കടപ്പുറം വലിയ ജുമാമസ്ജിദിൽ വർഷങ്ങളോളം ജോലിക്കാരനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മക്കൾ: റൗഫ്, നസീമ, അബ്ദുറഹ്മാൻ, ഴുഹ്റ, മിസ്‌രിയ്യ, റാഷിദ് (ദുബായ് ). മരുമക്കൾ: ജമീല (സന്തോഷ് നഗർ) ഷാഹുൽ ഹമീദ്(ചൗക്കി ) മൈമൂന (ഏരിയപ്പാടി ) ജാബിദ് (ചൗക്കി ).മയ്യിത്ത് മൊഗ്രാൽ കടപ്പുറം വലിയ ജുമാമസ്ജിദ് അങ്കണത്തിൽ ഖബറടക്കും.
മുഹമ്മദിൻന്റെ നിര്യാണത്തിൽ മൊഗ്രാൽ മീലാദ് ട്രസ്റ്റ്, ഖിളർ മസ്ജിദ് കമ്മിറ്റി അനുശോചിച്ചു.

Post a Comment