JHL

JHL

മുട്ടം സ്വദേശി ബഹ്റൈനിൽ മരണപ്പെട്ടു.

ബന്തിയോട്(True News 25 Janaary 2020) പരേതനായ യൂസഫ് ചെംബൂട്ടിയുടെ  മകൻ മുഹമ്മദ് മുട്ടം (42) ബഹ്റൈനിൽ മരണപ്പെട്ടു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. മയ്യിത്ത്  നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് കുടുംബാംഗങ്ങളും, പ്രവാസി സുഹൃത്തുക്കളും.
 ഭാര്യ:മിസ്‌രിയ്യ. മക്കൾ : മുനൈസ്, മിർഷാന, മസാന.
 സഹോദരങ്ങൾ: ഹമീദ്,കരീം, അസീസ്.

No comments