JHL

JHL

ഓർമ്മയിലെ റദ്ദുച്ച ; സ്മരണികയുടെ ബ്രോഷർ പ്രകാശനം ചെയ്തു

ഉപ്പള(True News 3 January 2020): മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി പുറത്തിറക്കുന്ന 'ഓർമയിലെ റദ്ദുച്ച' എന്ന മർഹും പി ബി അബ്ദുൽ റസാഖ് സ്മരണികയുടെ ബ്രോഷർ വ്യവസായ പ്രമുഖൻ ശംസുദ്ദീൻ നെല്ലറ പി ബി ഷഫീക്കിന് നൽകി പ്രകാശനം ചെയ്തു മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ടി മൂസയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങ് മണ്ഡലം എം എൽ എ എം സി കമറുദ്ദീൻ ഉൽഘാടനം ചെയ്തു. ദുബായി കെ എം സി സി പ്രസിഡന്റ് ഇബ്രാഹിം എളേറ്റിൽ മുഖ്യാതിഫിയായിരുന്നു ദുബായി കെ എം സി സി സംസ്ഥാന കമ്മറ്റിയുടെ മഞ്ചേശ്വരം മണ്ഡലത്തിനുള്ള പാവപെട്ട കുടുബാംഗങ്ങളുടെ വിവാഹ ധന സഹായമായി അരലക്ഷം രൂപയുടെ സാംമ്പത്തിക സഹായം ചടങ്ങിൽ വിതരണം ചെയ്തു ചടങ്ങിൽ മണ്ഡലം മുസ്ലിം ലീഗ് ജന: സെക്രട്ടറി എം അബ്ബാസ്,അസീസ് മരിക്കേ,അബ്ബാസ് ഓണന്ത,ഹമീദ് മച്ചംപാടി,യു കെ യൂസഫ്,പി വി ഷഫീഖ്,എ കെ എം അഷ്‌റഫ്,എം സി ഹുസൈനാർ ഹാജി,ഹംസ തോട്ടി,ഫൈസൽ മൊഹ്സിന്, ഹാദി തങ്ങൾ,പ്രസംഗിച്ചു  മണ്ഡലം ട്രഷറർ അഷ്‌റഫ് കർള സ്വാഗതം പറഞ്ഞു
അബ്ദുള്ള മുഗു,ബി എം മുസ്‌തഫാ,ഫരീദ സകീർ,അബ്ദുൽ റഹ്‌മാൻ ഉദയ,സൈഫുള്ള തങ്ങൾ,അഡ്വക്കേറ്റ് സകീർ അഹമ്മദ്,പി എം സലീം ഉപ്പള,അന്തുഞ്ഞിഹാജി ചിപ്പാർ,അബൂബക്കർ പെരുതന,ഹനീഫ് കൽമാട്ട,ഉമ്മർ അപ്പോളോ എന്നിവർ സംബന്ധിച്ചു.

No comments