JHL

JHL

അംഗഡിമൊഗറിലെ അബ്ദുൽ ഖാദർ നിര്യാതനായി


പുത്തിഗെ(True News, Jan 1,2020) :   അംഗഡിമൊഗർ മളാരിക്കയിലെ പി കെ അബ്ദുൽ ഖാദർ (84) നിര്യാതനായി. പഴയകാല സെയിലറാണ്. വാർധക്യ സഹജമായ അസുഖം മൂലം വിശ്രമത്തിലായിരുന്നു.  ഖബറടക്കം നാളെ രാവിലെ അംഗഡിമൊഗർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

മക്കൾ : അബ്ദുൽ ജമാൽ (ദുബായ്) ,അബ്ദുൽ  ജബ്ബാർ (സീ മാൻ) അബ്ദുൽ സത്താർ (ദുബായ്) അബ്ദുൽ റസാഖ് (കുമ്പള അക്കാദമി),അബ്ദുൽ കബീർ, 
ഭാര്യ : കുമ്പള നാങ്കി അബ്ദുല്ല മാസ്റ്ററുടെ മകൾ ആയിഷ   

No comments