ബായാർ
(True News, Jan1,2020) : വീട്ടമ്മ തൂങ്ങി മരിച്ചു. ബായാർ ബിർണക്കോടിയിലെ ഭാസ്കരന്റെ ഭാര്യ രാധ (52) യെയാണ് വീട്ടു പിന്നിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് . ചെറിയ കൂലിപ്പണി ചെയ്തു വരികയായിരുന്നു.
മക്കൾ : സുരേഷ്, ഗുരുവ ,രവീന്ദ്രൻ .
പോലീസ് കേസെടുത്തു
Post a Comment