JHL

JHL

പത്താം ക്ലാസ്സ് വിദ്യാർത്ഥിനി അസുഖം മൂലം മരിച്ചു


മൊഗ്രാൽ പുത്തൂർ(True News, Dec6,2020): പത്താം  ക്ലാസ്സ് വിദ്യാർത്ഥിനി അസുഖം മൂലം മരിച്ചു.മൊഗ്രാൽ പുത്തൂർ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥിനി ഷാനിബ(15) ആണ് കാസറഗോട്ടെ സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്ച പുലർച്ചയോടെ മരിച്ചത്. മൊഗ്രാൽ പുത്തൂർ മജൽ പള്ളിക്കു സമീപത്തെ ഹമീദിന്റെ   മകളാണ് ഷാനിബ . കുറച്ചു മാസമായി വിവിധ ആശുപത്രികളിൽ ചികിത്സായിലായിരുന്നു.മാതാവ് : സുബൈദ സഹോദരൻ : സിനാൻ 

No comments