JHL

JHL

പച്ചക്കാട് സ്വദേശി നിര്യാതനായി

അണങ്കൂർ(True News 14 January 2020): പരേതനായ പച്ചക്കാട് മുഹമ്മദ് കുഞ്ഞിയുടെ മകൻ ഷാഹുൽ ഹമീദ്(32) നിര്യാതനായി . കുറച്ചുകാലമായി വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെയാ  യിരുന്നു അന്ത്യം.
ഭാര്യ :നിലോഫർ, നൗഫ (2വയസ്സ് ) ഏകമകൾ. മാതാവ് :ഫാത്തിമ. സഹോദരങ്ങൾ: റഷീദ്, ശബാദ്,  ജസീല, ജബീറ. 

No comments