JHL

JHL

റിപ്പബ്ലിക്ക് ദിനത്തിൽ ഉൽസവപ്പറമ്പ് ശുചീകരണ യജ്ഞവുമായി ഹരിത വിഷൻ കുമ്പള

കുമ്പള (True News 25 January 2020): ഉൽസവം  കഴിഞ്ഞ് ചന്തകൾ ഒഴിഞ്ഞതോടെ പ്ലാസ്റ്റിക്ക് മാലിന്യങ്ങളടക്കം നിറഞ്ഞ ഉൽസവപ്പറമ്പ് ശുചീകരിക്കാൻ ഹരിത കുമ്പളയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനത്തിൽ ശുചീകരണ യജ്ഞം നടത്തും. കഴിഞ്ഞ വർഷവും ഹരിതയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം നടത്തിയിരുന്നു. കൂടാതെ ഗാന്ധി ജയന്തി ദിനത്തിലും വ്യാപാരികളെയും ജനമൈത്രി പോലീസുമായി സഹകരിച്ച 'ക്ലീൻ കുമ്പള' നടത്തി മാതൃകയാവാൻ ഹരിത കുമ്പളക്ക് സാധിച്ചിട്ടുണ്ട്.

No comments