കോട്ട റോഡ് വളവിൽ ട്രാഫിക് മിറർ സ്ഥാപിച്ച് കോട്ടയൻസ് ക്ലബ്.
മൊഗ്രാൽ(www.truenewsmalayalam.com) : കോട്ടയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മൊഗ്രാൽ കോപ്രാബസാർ കോട്ട റോഡിലെ വളവിൽ ട്രാഫിക് മിറർ സ്ഥാപിച്ചു.
കാലങ്ങളായിട്ടുള്ള യാത്രകരുടെ ബുദ്ധിമുട്ടിന് പരിഹാരം കണ്ടെത്തുകയായിരുന്നു ക്ലബ് യുവാക്കൾ.
പ്രസിഡന്റ് ജംഷീറിന്റെ നേതൃത്വത്തിൽ ക്ലബ് അംഗങ്ങൾ ചേർന്നാണ് ട്രാഫിക് മിറർ സ്ഥാപിച്ചത്.
Post a Comment