JHL

JHL

ഗാന്ധിജയന്തി ദിനാചരണം: മൊഗ്രാൽ സ്കൂൾ ശുചീകരിച്ച് എസ് കെ എസ് എസ് എഫ് വിഖായ ടീം.

മൊഗ്രാൽ(www.truenewsmalayalam.com) : ഗാന്ധിജയന്തി ദിനാചരണത്തോടനുബന്ധിച്ച് മൊഗ്രാൽ ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടവും പരിസരവും ശുചീകരിച്ച എസ്കെഎസ്എസ്എഫ് വിഖായ  ടീമിന്റെ പ്രവർത്തനം ശ്രദ്ധേയമായി. 

രാവിലെ മുതൽ ആരംഭിച്ച ശുചീകരണ പ്രവർത്തനങ്ങൾക്ക് ബദ്റുദ്ദീൻ, ആഷിഖ്, യൂസഫ്, മുഹമ്മദ്, റാഷിദ്, നിഹാൽ, ഉവൈസ്, നബവാൻ, സാലിം, മുആസ്, അനസ്, ജുനൈദ്, മുർഷിദ് എന്നിവർ നേതൃത്വം നൽകി.


No comments